Availability: Out of Stock

Uchamaram

Author: Riswana Habeeb
SKU: 93-C 500/SS 27/2017

170.00


You save: 10.00 (6%)

Out of stock

Category: Tags: , ,
  • Binding : Paperback
  • Publishing Year : 2021
  • Edition : 1
  • Languages : Malayalam

Description

റിസ്വാന ഹബീബിന്റെ ഉച്ചമരം എന്ന കഥാസമാഹാരത്തിലെ കഥകള്‍ വളരെ സാധാരണ അനുഭവങ്ങളേയും കാഴ്ചകളേയും അക്ഷരങ്ങളുടെ ഇഷ്ടികകള്‍ ക്രമത്തില്‍ ചേര്‍ത്തുവച്ച് കഥകളുടെ ശില്പങ്ങള്‍ നിര്‍മ്മിയ്്ക്കുകയാണ്. മലയാളക്കഥയില്‍ മറ്റെഴുത്തുകാരികള്‍ സൃഷ്ടിച്ച മുന്‍ മാതൃകകളെ പിന്തുടരാന്‍ ഈ എഴുത്തുകാരി ശ്രമിയ്ക്കുന്നില്ല. ആര്‍ദ്രവും ശുദ്ധവുമായ ഭാഷയില്‍ ഗ്രാമ്യമായ സ്മരണകളുടെ പൊള്ളുന്ന ഉച്ചവെയിലുകളേയും സാന്ത്വനിപ്പിയ്ക്കുന്ന നിലാവിനേയും കുളിരണിയിയ്ക്കുന്ന മഴയേയും കൂട്ടിയിണക്കുന്ന ശുദ്ധമായ കഥകളെ വായനക്കാര്‍ക്കു മുമ്പില്‍ തുറന്നുവയ്ക്കുന്നു.

റഹ്മാന്‍ കിടങ്ങയം.

Additional information

Weight 105 g
Dimensions 21.5 × 14 × .5 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Uchamaram”

Your email address will not be published. Required fields are marked *