Description
ഭയാനകമായ മന്ദസ്മിതങ്ങളെ പ്രതിഫലിപ്പിയ്ക്കുന്ന കണ്ണാടിപോലെ, കഥകള്‍ കാലത്തെ നിര്‍വ്വചിയ്ക്കാന്‍ ശ്രിമിയ്ക്കുന്നു. വ്യക്തവും കൃത്യവുമായ വാക്കുകള്‍ ഉപയോഗിച്ച്, തീക്ഷ്ണമായ ജീവിതബോധ്യങ്ങളെ അടയാളപ്പെടുത്താന്‍ യത്നിയ്ക്കുന്ന കഥകളാണ് ഈ കഥാസമാഹാരത്തില്‍.
മനോജ് വെങ്ങോല.









Reviews
There are no reviews yet.