Availability: In Stock

Oru Thoniyathra

Author: Shobana Vengola
SKU: 490-C100/SS-92/2026
Product Points: 32 Points

144.00


You save: 16.00 (10%)

3 in stock

You need extra 144 Points for get this product for free

Category: Tags: , ,
  • ISBN : 978-81-99666-3-6-8
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

കണ്ടറിഞ്ഞ ജീവിതസത്യങ്ങൾ അതേ തീഷ്‌ണതയോടെ ഭാഷയിൽ ആവിഷ്കരിക്കാൻ പരിശ്രമിക്കുകയാണ് ശ്രീമതി ശോഭന. അതൊരു പ്രതികരണമാണ്. തിന്മയ്ക്ക് നേരെ ഉള്ള പ്രതിരോധമാണ്. തിന്മയുടെ ഉപാസകർക്ക് നേരെ ദയാരഹിതമായി അത് കോപത്തിൻ്റെ ചാട്ടവാർ ഉയർത്തുന്നു. മനുഷ്യനെ മനുഷ്യനായി കാണാനും സമഭാവനയോടെ ഇടപഴകാനും ആഹ്വാനം ചെയ്യുന്ന ഈ കഥകൾ വായനക്കാരെ ദുഃഖദീപ്‌തമായ ജീവിതത്തിന്റെ അഭിമുഖം നിർത്തുന്നുണ്ട്. ഭൂതകാലത്തിൽ നിന്നും ഉയർന്നെത്തുന്ന ബിംബങ്ങൾ ഭാവിയിലേയ്ക്കുമുള്ള ദിശാസൂചികയായി ഓരോ രചനകളിലും പ്രവർത്തിക്കുന്നതും കാണാം.

മനോജ് വെങ്ങോല

Additional information

Weight 120 g
Dimensions 21.8 × 14.4 × 120 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Oru Thoniyathra”

Your email address will not be published. Required fields are marked *