Description
പാര്ശ്വവല്ക്കരിയ്ക്കപ്പെടുന്നവരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കുന്ന പത്ത് കഥകള്‍. സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഓരോ കഥകളിലും. പക്ഷേ, സംഭവബഹുലമാണ് അവ. അവയില്‍ പലതും നമ്മെ അമ്പരപ്പിയ്ക്കും. പല കഥാസന്ദര്‍ഭങ്ങളും മറക്കാന്‍ കഴിയാതെ നമ്മെ സദാ പിന്തുടരും.









Reviews
There are no reviews yet.