Description
പ്രതിദിനം അരാഷ്ട്രീയ വത്ക്കരിക്കപ്പെടുന്ന ഒരു ലോകത്ത്, ഒരു കാലത്ത് എഴുത്തുകാരന്റെ ദൗത്യം ലോകത്തെ, കാലത്തെ കണ്‍തുറന്ന് കാണുക എന്നതാണ്. കണ്ടകാഴ്ചകള്‍ സത്യസന്ധമായി അടയാളപ്പെടുത്തുക എന്നതാണ്. അതാണ് എഴുത്തുകാരന്റെ രാഷ്ട്രീയം. ആ രാഷ്ട്രീയ ദൗത്യം സ്വാമിയാന്‍ കൃത്യമായി നിര്‍വ്വഹിച്ചിരിയ്ക്കുന്നു.
സുരേഷ് കീഴില്ലം.









Reviews
There are no reviews yet.