Description
മനുഷ്യബന്ധങ്ങളുടെ ശക്തിസൗന്ദര്യങ്ങളാണ് രാമചന്ദ്രന്റെ കഥയുടെ കാതല്‍. അവ നമ്മെ വേദനിപ്പിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്നു. കാലത്തിന്റെ അനന്തഗതിയില്‍ മുറിവേറ്റവരും വീണുപോയവരും അണിനിരക്കുന്ന വലിയൊരു ഘോഷയാത്ര ഇക്കഥകളില്‍ കാണാം.
ഡോ. ജോബിന്‍ ചാമക്കാല.









Reviews
There are no reviews yet.