Description
പ്രസന്നവും പ്രഭാതരളവുമാണ് അമ്പാടിയുടെ കഥകള്‍. ഒരു നക്ഷത്രത്തിന്റെ തീര്‍ത്ഥയാത്ര വായിച്ച് അടച്ചുവയ്ക്കുമ്പോള്‍ ശാസ്ത്ര കൗതുകമുള്ള ഈ കഥാകാരിയും മലയാള നാട്ടില്‍ തനതിടമുണ്ടെന്ന് തിരിച്ചറിയുന്നു. വായനയുടെ തീര്‍ത്ഥയാത്രയ്ക്ക് പാഥേയമാവട്ടെ ഈ കൃതി.









Reviews
There are no reviews yet.