Description
സുജയുടെ കഥകള്‍ പുതിയ കാലത്തിന്റെ നാരകീയതകള്ക്ക് നേരെയുള്ള നിശബ്ദ പ്രതിരോധമാണ്. അവ ഭാഷയുടെ കസര്‍ത്തുകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല. അതിപരിചിത നിമിഷങ്ങളെ അതീവ ലളിതമായ ഭാഷയില്‍ ചേര്‍ത്തുവയ്ക്കുന്നു. ഇനിയും സാദ്ധ്യമാകാന്‍ ഇടയുള്ള സൗന്ദര്യാനുഭവമാകാം അവയുടെ ജാഗ്രവും സ്വപ്നവും.
മനോജ് വെങ്ങോല.









Reviews
There are no reviews yet.