Description
കൃത്രിമമായ ഗഹനതയൊന്നും കലര്‍ത്താതെ, തികഞ്ഞ ലാളിത്യത്തോടെ ആഖ്യാനം ചെയ്തു പോകുന്ന കഥ. അതിനുപാധിയായി വരുന്ന കഥാപാത്രങ്ങള്‍ ഓര്‍മ്മയില്‍ സ്ഥാനം പിടിയ്ക്കുന്നു. നിത്യജീവിതത്തില്‍ വാസ്ഥവസ്ഥിതി പലപ്പോഴും നമുക്ക് പിടികിട്ടാതെ പോകുന്നു എന്ന വാസ്തവം കഥയിലൂടെ തെളിഞ്ഞു നില്ക്കുന്നു.
എം. കെ. സാനു.









Reviews
There are no reviews yet.