Description
ത്രസിപ്പിയ്ക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന കുറ്റാന്വേഷണ നോവല്‍. ഇന്റലിജന്‍സ് ഓഫീസറായി പ്രവര്‍ത്തിച്ച ഡേവിഡ് ജോസഫ് എന്ന എഴുത്തുകാരന്റെ സൂക്ഷ്മബുദ്ധിയും ഭാവനാവിലാസവും ഈ നോവലില്‍ ഉടനീളം കാണാം. വായിയ്ക്കാനെടുത്താല് പൂര്‍ത്തിയാക്കാതെ താഴെവയ്ക്കാന്‍ കഴിയാത്ത വിധമുള്ള ആഖ്യാന ചാതുര്യം.









Reviews
There are no reviews yet.