Availability: Out of Stock

Onnum Parayathe

Author: Dinesh Muttam
SKU: 73-C 1000/N-9/2017

90.00


You save: 10.00 (10%)

Out of stock

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2017
  • Edition : 1
  • Languages : Malayalam

Description

കരുത്തനായ പുരുഷന്‍ ദുര്‍ബലയായ സാധുപെണ്‍കുട്ടിയുടെ പ്രതികാരാഗ്നിയില്‍ വെന്തെരിയുന്ന കഥയാണ് ‘ഒന്നും പറയാതെ’ എന്ന നോവലിന്റെ പ്രമേയം. പ്രണയവും വിരഹവും ആകുലതകളും കലര്‍ത്തി വായനാസുഖം പകരുന്ന ആഖ്യാനം. അഗാധമായ വ്യക്തിവൃഥ അനുഭവിയ്ക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. പെട്ടെന്ന് ആളിക്കത്തി അണയുന്നില്ല. വായനയ്ക്കുശേഷവും പുകഞ്ഞുകൊണ്ടിരിയ്ക്കും. പേര് അന്വര്‍ത്ഥമാക്കുംവിധം ആരോടും ഒന്നും പറയാതെ, ഊറിച്ചിരിച്ചുകൊണ്ട് സാവധാനം അവള്‍ നടന്നകലുന്നത് എവിടേയ്ക്കാണ് എന്ന സസ്‌പെന്‍സ് നിലനിര്‍ത്താന്‍ കഴിഞ്ഞതാണ് ഈ നോവലിന്റെയും എഴുത്തുകാരന്റേയും ജീവിതം.

ജോളി കളത്തില്‍.

Additional information

Weight 102 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Onnum Parayathe”

Your email address will not be published. Required fields are marked *