Description
പീതാംബരന് നീലീശ്വരം രചിച്ച ‘ജ്ഞാനാനന്ദം’ എന്ന കൃതി ഈ കെട്ട കാലത്ത് നമുക്ക് ലഭിയ്ക്കുന്ന പ്രകാശധാരയാണ്. പതിനൊന്ന് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതി ഗുരുവിന്റെ ആത്മീയ ദര്‍ശനം കേരളത്തിന്റെ ഭൗതിക സാഹചര്യത്തെ മാറ്റി മറിയ്ക്കുന്നതിലും ജനമനസ്സുകളെ തിരുത്തുന്നതിലും വഹിച്ച പങ്കിനെ വിശദമാക്കുന്നു.
ഡോ. ധര്‍മ്മരാജ് അഡാട്ട്.









Reviews
There are no reviews yet.