Description
നഷ്ട്ടപ്പെട്ടുപോകുന്ന നന്മകളേക്കുറിച്ചുള്ള ആധി എഴുത്തുകാരനെ ആര്ദ്രതയുള്ളവനാക്കുന്ന നീരുറവകളാണ്. ഈ സമാഹാരത്തിലെ കഥകള്‍ നന്മയും സ്നേഹവും നിറഞ്ഞതാണ്. പുതിയ കാലത്ത് തീര്‍ച്ചയായും വായിക്കപ്പെടേണ്ടവ, ചര്‍ച്ച ചെയ്യപ്പെടേണ്ടവ.
ബാബു പള്ളാശ്ശേരി.









Reviews
There are no reviews yet.