Description
ഇന്നത്തേതുപോലെ യാത്രാ സൗകര്യവും വാര്‍ത്താ വിനിമയ സംവിധാനവും ഇല്ലാത്ത കാലത്ത് കുടിയേറ്റത്തില്‍ നിന്നു കുടുംബത്തെ രക്ഷിയ്ക്കാന്‍ കടലുകടന്ന മറിയാമ്മ എന്ന നേഴ്സിന്റെ സഞ്ചാരപാത തേടി അവരുടെ നാലാം തലമുറ നടത്തുന്ന അന്വേഷണമാണ് നിശബ്ദ സഞ്ചാരങ്ങള്‍.









Reviews
There are no reviews yet.