Description
പി.എസ്. പണിക്കർ
അറിവാണ് ആയുധം. അറിവില്ലാത്തവർ ഈ ലോകത്ത് പിന്തള്ളപ്പെട്ടുപോകും. മത്സരപരീക്ഷകളിൽ മാത്രമല്ല, ജീവിതത്തിലും. അറിയപ്പെടുന്ന പൊതുവിജ്ഞാന പരി ശീലകനായ പി.എസ്. പണിക്കർ കുട്ടികൾക്ക് നൽകുന്ന അതിവിശിഷ്ടമായ ഉപഹാരമാണ് ന്യൂ സ്കൂൾ ക്വിസ് എന്ന ഈ പുസ്തകം. മത്സരാതിഷ്ഠിതലോകത്ത് വിജ യിച്ചു മുന്നേറാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒന്നാന്തരം ഒരു കൈപ്പുസ്തകം തന്നെ









Reviews
There are no reviews yet.