Description
ഗ്രാമപ്പഴമയുടെ ഒരു പുനര്ക്കാഴ്ചയാണ് ഈ ഗ്രന്ഥം. ഒരു നാടിന്റെ ഊഷരമായ എല്ലാം വായിയ്ക്കപ്പെടുക എന്നത് ഗൃഹാതുര ചിന്തകളെയും അനുഭവങ്ങളേയും ഉണര്‍ത്തുന്നതാണ്. നീലീശ്വരം എന്ന സുന്ദര ഗ്രാമത്തിലെ രാജവാഴ്ചയുടേയും പടയോട്ടത്തിന്റേയും ചരിത്രപരമായ കുറിപ്പുകള്‍, ചതിയുടേയും കൊലയുടേയും ഞെട്ടിപ്പിയ്ക്കുന്ന കഥകള്‍.









Reviews
There are no reviews yet.