Description
സ്ത്രീമനസ്സിന്റെ ആഴങ്ങള്‍ തേടുന്ന ചെറുനോവല്‍. കാല്‍പ്പനികമായ ഭാഷ, ഋജുവായ ആഖ്യാനം. സദാസങ്കടം തളംകെട്ടി കിടക്കുന്ന, ദുരന്ത പര്യവസായിയായ ഈ കൃതി ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാം. വായനയ്ക്കുശേഷവും നളിനീദേവിയെന്ന നിസ്സഹായയായ കഥാപാത്രം നമ്മോടൊപ്പമുണ്ടാകും.









Reviews
There are no reviews yet.