Description
മൃഗങ്ങളും പക്ഷികളും മരങ്ങളും മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന എട്ട് കഥകള്‍. കുട്ടികളുടെ മനസ്സില്‍ കൗതുകമുണര്‍ത്തുക മാത്രമല്ല മികച്ച മൂല്യങ്ങള്‍ സന്നിവേശിപ്പിയ്ക്കുകകൂടി ഈ കഥകളുടെ ലക്ഷ്യമാണ്. കഥകള്‍ കേട്ടും വായിച്ചും വളരുന്ന തലമുറയ്ക്ക് തങ്ങളുടെ സമൂഹത്തിന് വലിയ സംഭാവനകള്‍ നല്കാന് കഴിയുമെന്ന് ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന എസ്. ബി പണിയ്ക്കര് എന്ന കഥാകൃത്തിന് അറിയാം.









Reviews
There are no reviews yet.