Description
നിത്യജീവിത്തില്‍ നിരന്തരമായി കഥകൊണ്ട് ഇടപെടുന്ന കഥാകാരനാണ് സോമന്. അതാതുകാലത്ത് സമൂഹതലത്തില്‍ ഉയര്‍ന്നുവരുന്ന വിഷയങ്ങളാണ് പ്രമേയം. ലൈംഗികതയുടെ വൈവിധ്യങ്ങള്‍ മറനീക്കി പുറത്തുവരുന്ന കാലത്ത് ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു കഥാകാരന് ഇത്തരം കഥകളെഴുതാതിരിക്കാനാകില്ല.
പി. സുരേന്ദ്രന്.









Reviews
There are no reviews yet.