Description
തനിക്കുചുറ്റും ദൃശ്യവല്കൃതമായ ജീവിതത്തിന്റെ ബാഹ്യരൂപങ്ങള്ക്കപ്പുറത്ത്, സത്യത്തിന്റെ കാണാമറയത്തെ അദൃശ്യങ്ങളായ ബീഭത്സഭാവങ്ങളെ, വെളിയട നീക്കി പ്രദര്‍ശിപ്പിക്കാന്‍ വ്യഗ്രഥപ്പെടുന്ന ഈ കവി, അതുകൊണ്ടുതന്നെ ജീവിതത്തോട്, ചേര്‍ന്നുനിന്നാണ് സംവാദിയ്ക്കുന്നത്. ആര്‍ജ്ജവവും ആത്മാര്‍ത്ഥതയും സമവായങ്ങള്ക്കതീതമായ സത്യദര്ശനവെമ്പലും തുടിച്ചുനില്ക്കുന്ന കവിതകള്‍.
പൂയപ്പിള്ളി തങ്കപ്പന്.









Reviews
There are no reviews yet.