Description
എഴുത്തുകാരന്റെ ഭിന്നവ്യക്തിത്വങ്ങള്‍ നിഴലും വെളിച്ചവുമായി ചേര്‍ന്ന് സംഭവിക്കുന്ന വിസ്മയങ്ങളാണ് ഈ സമാഹാരത്തിലെ ഓരോ കഥയും. ജീവിതം പോലെ ദുരൂഹമാണ് ഈ കഥകളുടെ വഴികള്‍, അനിശ്ചിതത്വവും. പക്ഷേ ഈ വഴികളിലൂടെയുള്ള സഞ്ചാരം തീര്‍ച്ചയായും നമ്മെ പുത്തന്‍ വായനാനുഭവങ്ങളിലേയ്ക്കാണ് എത്തിക്കുക.
സുരേഷ് കീഴില്ലം.









Reviews
There are no reviews yet.