Description
ജീവിതസംഘര്‍ഷങ്ങളും പ്രതിസന്ധികളും അറിയാതെ വന്നുചേരുന്ന ദുരവസ്ഥകളും പറഞ്ഞു ഫലിപ്പിയ്ക്കുകയാണ് സുനില്‍കുമാര്‍. കഥകളുടെ ഒടുവില്‍ ചില അപ്രതീക്ഷിത പരിണാമങ്ങള്‍ കൊണ്ടുവന്ന് വായനക്കാരെ വികാരാത്ഭുതത്തില് എത്തിയ്ക്കാനും ശ്രമിയ്ക്കുന്നു. ഇതൊരു കഥാരീതിയാണ്. തര്‍ക്കമില്ല.
ബാലചന്ദ്രന് വടക്കേടത്ത്.









Reviews
There are no reviews yet.