Description
പീറ്റര്‍ പാലക്കുഴിയുടെ “മഞ്ഞക്കൂരി” എന്ന നോവല്‍ കാട് വിഷയമാകുന്ന ഒന്നാണ്. അദൃശ്യമായ ഒരു കാണാച്ചരടുപോലെ, കാതോര്‍ത്താല്‍ കേള്‍ക്കുന്ന സംഗീതം പോലെ കാട് ഈ നോവലില്‍ ഊടുംപാവുമാകുന്നു. ശില്പി മെനഞ്ഞെടുക്കുന്ന ശില്പം പോലെ ഏതാനും വാക്കുകള്‍ കൊണ്ട് പ്രകൃതിയെ നമുക്ക് അനുഭവിപ്പിക്കാന്‍ കഴിയുന്ന ആഖ്യാനരീതി.
ജോസഫ് ഓടയ്ക്കാലി








Reviews
There are no reviews yet.