Description
കഥപറയാനും കേൾക്കാനുമുള്ള കൗതുകം ദേശാതീതമാണ്. ഭാഗവതവും ആയിരത്തൊന്നു രാവുകളും കഥ പറഞ്ഞാണ് മരണത്തെ മറികടക്കാൻ ഉദ്യമിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയും യേശുദേവനും ശ്രീബുദ്ധനും കഥകളുടെ ചെപ്പിൽ കാര്യം കൈമാറിയവരാണ്. എം.ടി.യെപ്പോലും കൊതിപ്പിച്ച രചനാകൗശലമുള്ള എം.പി. നാരായണപിള്ള പുല്ലുവഴിയെ കയ്യിലെടുത്ത ത്ത മഹാകാഥികനാണ്. മണൽക്കാട്ടിൽ മരുക്കാറ്റെ ഴുതുന്ന കഥകൾപോലെ വ്യത്യസ്തമാണ് ഹുസൈന്റെ മണൽ ചിത്രങ്ങൾ. കഥാഖ്യാനചാരുത ഈ കഥകളിൽ നമുക്ക് രുചി പ്പെടും.
-പായിപ്ര രാധാകൃഷ്ണൻ-









Reviews
There are no reviews yet.