Availability: In Stock

Manal Chithrangal

SKU: 488-C500/SS-91/2026
Product Points: 24 Points

108.00


You save: 12.00 (10%)

5 in stock

You need extra 108 Points for get this product for free

Category: Tags: , ,
  • ISBN : 978-81-996663-1-3
  • Binding : Paperback
  • Publishing Year : 2026
  • Edition : 1
  • Languages : Malayalam

Description

കഥപറയാനും കേൾക്കാനുമുള്ള കൗതുകം ദേശാതീതമാണ്. ഭാഗവതവും ആയിരത്തൊന്നു രാവുകളും കഥ പറഞ്ഞാണ് മരണത്തെ മറികടക്കാൻ ഉദ്യമിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയും യേശുദേവനും ശ്രീബുദ്ധനും കഥകളുടെ ചെപ്പിൽ കാര്യം കൈമാറിയവരാണ്. എം.ടി.യെപ്പോലും കൊതിപ്പിച്ച രചനാകൗശലമുള്ള എം.പി. നാരായണപിള്ള പുല്ലുവഴിയെ കയ്യിലെടുത്ത ത്ത മഹാകാഥികനാണ്. മണൽക്കാട്ടിൽ മരുക്കാറ്റെ ഴുതുന്ന കഥകൾപോലെ വ്യത്യസ്‌തമാണ് ഹുസൈന്റെ മണൽ ചിത്രങ്ങൾ. കഥാഖ്യാനചാരുത ഈ കഥകളിൽ നമുക്ക് രുചി പ്പെടും.

-പായിപ്ര രാധാകൃഷ്ണൻ-

Additional information

Weight 84 g
Dimensions 21.3 × 14.2 × .3 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Manal Chithrangal”

Your email address will not be published. Required fields are marked *