Description
ഏവര്‍ക്കും സുപരിജിതമായ കഥയാണ് വരരുചിയുടേത് എങ്കിലും ഈ കവിത വായിയ്ക്കുമ്പോള്‍ നവ്യമായ ഒരനുഭൂതിയാണ് ഉണ്ടാവുക. കണ്‍മുന്നില്‍ നടക്കുന്നതുപോലെ വരരുചിയോടൊപ്പം അനുവാചകരും സഞ്ചരിയ്ക്കുന്നു. എത്ര യാദൃശ്ചികം, എത്ര ആസൂത്രിതം, വിധിനിയോഗങ്ങള്‍ എന്ന് വിശ്വസിച്ചു പോകും. ഈ വരരുചിപ്പഴമ ശ്രദ്ധേയമായ ഒരു കാവ്യമാണെന്നതില്‍ സംശയമില്ല.
വി. ആര്‍. ചെമ്പകക്കുട്ടി.









Reviews
There are no reviews yet.