Description
ഭാവനയ്ക്കൊപ്പം താന്‍ വളര്‍ന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെയും ശാലിനിയുടെ തൂലിക സഞ്ചരിയ്ക്കുന്നുണ്ട്. പ്രകൃതിയിലും ഉണ്ടാകുന്ന പ്രശ്നങ്ങളെ തന്റെ എഴുത്തില്‍ പ്രതിഫലിപ്പിയ്ക്കുവാന്‍ ഈ കുഞ്ഞെഴുത്തുകാരി ശ്രമിയ്ക്കുന്നു. വായനയിലൂടേയും അനുഭവങ്ങളിലൂടെയും സ്വായത്തമാക്കിയ അറിവുകളുടെ പിന്‍ബലത്തിലാണ് ശാലിനിയുടെ എഴുത്ത്.
കെ. സ്വാിനാഥന് പുറക്കാട്.









Reviews
There are no reviews yet.