Description
നവോത്ഥാന നായകനായ ശ്രീനാരായണഗുരുവിന്റെ പ്രിയ ശിഷ്യനായ കുമാരു എങ്ങനെ പില്ക്കാലത്ത് ആശാനായി, ആരാധ്യനായി, വേദാന്തിയായി, മഹത്തായ ചിന്തകള്‍ വരെ മനോഹരമായ കവിതകളിലാക്കി ലോകത്തിനു സമ്മാനിച്ചു. മഹാകവി കുമാരനാശാന്റെ ജീവിതകഥ മാത്രമല്ല, ആശാന്കവിതകളേയും ഈ പുസ്തകം പരിജയപ്പെടുത്തുന്നു. ആശാന്റെ കവിതാ പ്രപഞ്ചത്തിലേയ്ക്കുള്ള വാതായനമാകും ഈ ചെറു ഗ്രന്ഥം.
പ്രൊഫ. എസ്. ശിവദാസ്.









Reviews
There are no reviews yet.