Description
ഓരോദിനവും മാധ്യമങ്ങള്‍ നമുക്ക് സമ്മാനിയ്ക്കുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിയ്ക്കുന്ന വൃത്താന്തങ്ങളാണ്. സ്ത്രീപീഠനങ്ങളും പിഞ്ചുകുഞ്ഞുങ്ങളെ ഉപദ്രവിയ്ക്കുന്നതും നാം നിരന്തരം കാണുന്നു. അത്തരം ക്രൂരതയുടെ മുഖങ്ങളാണ് ശശി വെട്ടിക്കവല
ഈ പുസ്തകത്തിലൂടെ എടുത്തുകാണിയ്ക്കുന്നത്.









Reviews
There are no reviews yet.