Description
അര്ദ്ധനാരീശ്വരനിലൂടെ ഒരു സമുദായത്തിന്റെ ജീവിതം വരഞ്ഞിട്ട പെരുമാള്‍ മുരുകന് കീഴാളന് എന്ന നോവലില്‍ ഗൗണ്ടര്‍മാരുടെ കൃഷിയിടങ്ങളില്‍ മാടുകളെപ്പോലെ പണിയെടുക്കുകയും ആടുാടുകളെ തീറ്റിപ്പോറ്റുകയും ചെയ്യുന്ന ചക്കിലിയന്മാരുടെ ദരിദ്രമായ ജീവിതം ആവിഷ്ക്കരിയ്ക്കുകയാണ്. ഗൗണ്ടര്മ്മാരുടെ ആട്ടും തുപ്പും തൊഴിയുമേറ്റ് അതെല്ലാം തങ്ങള്‍ക്ക് വിധിച്ചിട്ടുള്ളതാണെന്ന് വിശ്വസിച്ച് കഴിയുന്ന കീഴാളജീവിതത്തിന്റെ ദൈന്യം മുഴുവന്‍ ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു.
കബനി സി.







Reviews
There are no reviews yet.