Description
മലയാള സാഹിത്യത്തിന് കുട്ടനാട് അപരിചിതമായ സ്ഥലരാശിയല്ല. പക്ഷേ കായലോളങ്ങള്‍ എക്കാലവും തിരതല്ലുന്നത് പുതിയ പുതിയ കഥകളുമായാണ് എന്ന് ഒരിക്കല്‍ക്കൂടി നമ്മെ ബോധ്യപ്പെടുത്തുകയാണ്. കുട്ടനാടന്‍ കായലോരത്ത് ജീവിച്ചുപോന്ന ഒരു തലമുറയുടെ ചരിത്രം കായല്‍ പറഞ്ഞ കഥയില്‍ ഓളം വെട്ടുന്നത് വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്.









Reviews
There are no reviews yet.