Availability: In Stock

Kavalkkinakkal

Author: Gopikrishna
SKU: 44C-500/P - 17/2016
Product Points: 16 Points

72.00


You save: 8.00 (10%)

Already sold: 0/10

10 in stock

You need extra 72 Points for get this product for free

Category: Tags: , , , ,
  • Binding : PaperBack
  • Publishing Year : 2016
  • Edition : 1
  • Languages : Malayalam

Description

ഗോപീകൃഷ്ണയുടെ കവിതകളില്‍ മലയാളത്തിന്റെ മാധുര്യമുണ്ട്. ഇമ്പമാര്‍ന്ന താളത്തിലുള്ള ഭാഷയും മനസ്സിന്റെ അഗാധ ഗര്‍ത്തങ്ങളില്‍ നിന്ന് വിരിഞ്ഞിറങ്ങുന്ന സ്വപ്‌നങ്ങളുമുണ്ട്. പേനത്തുമ്പില്‍ നിന്ന് അടര്‍ന്നുവീണ വാക്കുകള്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണെന്ന് ഓരോ കവിതയിലൂടെയും വെളിപ്പെടുന്നു. ഓരോ കവിതയിലും ജീവിതായനത്തിലെ സന്ദര്‍ഭങ്ങളുടെ ഈറ്റില്ലമായ വേദനകള്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്. ജീവിതത്തിലെ ചോദ്യങ്ങളെക്കുറിച്ച് കവിതയിലൂടെ വരച്ചുകാട്ടുന്നു. ഓരോ ചോദ്യത്തിനും അരിവാളിന്റെ മൂര്‍ച്ചയാണ്.

ബീന ബിനില്‍.

Additional information

Weight 101 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Kavalkkinakkal”

Your email address will not be published. Required fields are marked *