Description
അപ്പു, ശരത്, റോഷന് എന്നീ കുട്ടികള്‍ വിനോദയാത്രയ്ക്കിടയില്‍ ഒരു ഘോരവനത്തില്‍ അകപ്പെടുന്നു. അവര്‍ അഭിമുഖീകരിയ്ക്കുന്ന കാടനുഭവങ്ങള്‍ നാം മുമ്പു കേട്ടുശീലിച്ചതില് നിന്നും തീര്‍ത്തും വിഭിന്നമാണ്. സദാ ആകാംക്ഷ നിലനിര്‍ത്തുന്ന ആഖ്യനം. ലളിതമായ ഭാഷ. ഇത് കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും കാട്ടറിവുകള്‍ സമ്മാനിയ്ക്കുന്ന ഒന്നാന്തരം കൈപ്പുസ്തകം.









Reviews
There are no reviews yet.