Description
പീഡിതമായ മനുഷ്യജീവിതങ്ങളെക്കുറിച്ചുള്ള രൂപകമായി ഇതിലെ കഥകൾ മാറുമ്പോഴും അവയിൽ പറ്റിനിൽക്കുന്ന വൈകാരികാംശ ങ്ങളുടെ തെളിച്ചങ്ങൾ ബെന്യാമിൻ്റെ രചന കളെ അടിമുടി വ്യതിരിക്തമാക്കുന്നു.
കാണുന്നകാഴ്ചകളിൽനിന്നും കേൾക്കുന്ന ശബ്ദങ്ങളിൽനിന്നും മരുക്കാറ്റിൽനിന്നും ഈ എഴുത്തുകാരൻ കഥയ്ക്കുള്ള അസംസ്കൃതവസ്തുക്കൾ കണ്ടെത്തു കയും അവ സമർത്ഥമായി സന്നിവേശിപ്പി ക്കുകയും ചെയ്യുന്നു.







Reviews
There are no reviews yet.