Description
ജ്യോതിഷത്തിന്റെ സത്യാസത്യങ്ങളെ സംബന്ധിച്ച സംവാദങ്ങള്‍ എക്കാലവും സജീവമാണ്. അതേസമയം സയന്‍സ് ആന്റ് ടെക്നോളജിയുടെ പ്രതാപകാലത്തും ഗ്രഹനിലകള്‍ സംബന്ധിച്ച അന്വേഷണങ്ങളും കൗതുകങ്ങളും ഉത്കണ്ഠകളും മാനവസമൂഹത്തോടൊപ്പമുണ്ട്. അറിയപ്പെടുന്ന ജ്യോതിഷികൂടിയായ പ്രശസ്ത കഥാകൃത്ത് ടി. കെ. ശങ്കരനാരായണന്റെ ഈ കഥകള്‍ വ്യത്യസ്ഥമായ വായനാനുഭവം സമ്മാനിയ്ക്കും.









Reviews
There are no reviews yet.