Description
എസ്. ബി. പണിക്കര്‍ക്ക് ജീവിത്തെക്കുറിച്ച് കൃത്യമായ ഒരു ദര്‍ശനമുണ്ട്. ഓരോ കഥയിലും സുഖവും ദു:ഖവും ന്യായവും വേദാന്തവും നിയമവും സംസ്ക്കാരവും ഹാസ്യവും ചരിത്രവും വിജ്ഞാനവും ചികിത്സാ ശാസ്ത്രവും മന:ശാസ്ത്രവും എല്ലാം വരുന്നുണ്ട്. അപ്പോള്‍ മനുഷ്യ ജീവിതമായി, കഥയായി ഈ സമാഹാരത്തിലെ ഓരോ കഥയും വിരല്‍ ചൂണ്ടുന്നത് നമ്മെ തന്നെയാണ്.
കരിങ്കുന്നം ജോസഫ്.









Reviews
There are no reviews yet.