Availability: In Stock

Kannadiyillatha Lokam

Author: K Muraleedharan
SKU: 118-C 500/SS-37/2018
Product Points: 14 Points

63.00


You save: 7.00 (10%)

Already sold: 0/20

10 in stock

You need extra 63 Points for get this product for free

Category: Tags: , , , ,
  • Binding : Paperback
  • Publishing Year : 2018
  • Edition : 1
  • Languages : Malayalam

Description

കഥകളില്‍ നിന്നും കഥാപാത്രങ്ങള്‍ പുറത്തുകടക്കുകയും യാഥാര്‍ത്ഥ്യത്തിലേയ്ക്ക് വായനക്കാരെ നയിക്കുകയും ചെയ്യുന്നു എന്നതാണ് കെ. മുരളീധരന്റെ കഥകളുടെ പ്രത്യേകത. നിതാന്തമായ യാത്രകളാണ് ഈ കഥകളിലുടനീളം. നടപ്പുലോകത്തുനിന്ന് കുതറിമാറി ദൂരേക്കു ചരിക്കുന്ന കഥാപാത്രങ്ങള്‍ ഓരോരുത്തരും സവിശേഷമായ വ്യക്തിത്വം സൂക്ഷിക്കുന്നു. അവരാരും വ്യവസ്ഥിതികളോട് സന്ധിചെയ്യാന്‍ തയ്യാറല്ല. കത്തിമുന മൂര്‍ച്ചയുള്ള നര്‍മ്മം പല കഥകളുടേയും അടിയൊഴുക്കായുണ്ട്.

സുരേഷ് കീഴില്ലം.

Additional information

Weight 92 g
Dimensions 21.5 × 14 × .6 cm
book-author

Publisher

Reviews

There are no reviews yet.

Be the first to review “Kannadiyillatha Lokam”

Your email address will not be published. Required fields are marked *