Description
‘കല്ലുളി’യിലെ മിക്ക കവിതകളും ശക്തമായ വിചാരണകളും ചോദ്യങ്ങളും പ്രതിഷേധങ്ങളുമാണ്. അതിനാല്‍ത്തന്നെ ഈ കവി മനുഷ്യപക്ഷത്തിന്റെ കവിയാകുന്നു. കല്ലുളിയേക്കാള് മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് സ്വത്വബോധത്തിന്റെ പരിസരങ്ങളെ ഉഴുതുമറിക്കുന്നത് ഭാഷയെ വഴക്കിയെടുത്ത പ്രതിഭയുടെ പ്രകാശം കൊണ്ടാണ്.
പവിത്രന് തീക്കുനി.









Reviews
There are no reviews yet.