Description
ഒരു കന്നി എഴുത്തുകാരിയുടെ കഥകളില്‍ പ്രതീക്ഷിക്കാത്ത വൈവിദ്ധ്യമാണ് ശാരികയുടെ ഈ സമാഹാരത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. സ്ത്രീയുടെ ഇടങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന രചനകള്‍ എന്ന നിലയ്ക്ക്, സമകാല സാഹചര്യത്തില്‍ ഈ കഥകള്‍ ഏറെ പ്രസക്തമാണ്.മലയാള കഥാലോകത്തെ പെണ്ണെഴുത്തിന്റെ തുടര്‍ച്ചയായി കാട്ടുതേനീച്ചകളും ചരിത്രത്തിലുണ്ടാവും.









Reviews
There are no reviews yet.