Description
രാമകൃഷ്ണന് എന്റെ ഏറ്റവും ഇന്റിമേറ്റായ സുഹൃത്താണ്. ഈ നോവലിലെ സെന്റിമെന്റലായ ടച്ചുകളാണ് എന്നെ ഏറെ ആകര്‍ഷിച്ചത്. വായിക്കാന്‍ ധാരാളമുണ്ട്. രാമകൃഷ്ണന്റെ രചനയുടെ അഗാധതലങ്ങള്‍ അറിയാന്‍ വേണ്ടി ഇത് വായിക്കണം. ഇദ്ദേഹത്തിന്റെ അറിവ് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്. രാമകൃഷ്ണന്റെ ഈ പുസ്തകം വായിക്കണം എന്ന ഞാന്‍ ആവശ്യപ്പെടുന്നു.
സുധാകരന് മംഗളോദയം.









Reviews
There are no reviews yet.