Description
അതിദീര്‍ഘമായ വിരസകഥകള് പടച്ചുവിടുന്നത് നാട്ടുനടപ്പായിരിയ്ക്കുന്ന കഥയുടെ ഊഷരകാലത്താണ് ചെറുതും മര്മ്മവേധിയുമായ കഥാകൗതുകങ്ങള് ഹരിദാസ് ആവിഷ്ക്കരിയ്ക്കുന്നത്. വൈവിദ്ധ്യമാര്‍ന്ന ജീവിത വഴികളിലൂടെയാണ് ഈ കഥാകാരന്റെ സഞ്ചാരം. കഥയുടെ പറയാതെപോയ ഇടങ്ങളിലേയ്ക്ക് നമ്മെ തനിച്ച് പറഞ്ഞയച്ചിട്ട് കഥാകൃത്ത് കൃതകൃത്യനാക്കുന്നു.
പായിപ്ര രാധാകൃഷ്ണന്.









Reviews
There are no reviews yet.