Description
ലോക ക്ലാസിക്കായ മഹാഭാരതത്തിലെ അത്യുജ്ജ്വലമായ കഥാസന്ദര്‍ഭങ്ങളേയും പുനരാവിഷ്ക്കരിയ്ക്കുന്ന ഈടുറ്റ ഗ്രന്ഥം. കുട്ടികള്‍ക്ക് കൂടി മനസ്സിലാകും വിധമുള്ള ലാളിത്യം കൊണ്ടും ഇതിഹാസത്തിന്റെ അന്തസത്ത കാത്തുസൂക്ഷിയ്ക്കുന്ന പ്രൗഢമായ ആഖ്യാനം കൊണ്ടും മഹാഭാരതത്തിലേയ്ക്കുള്ള പ്രവേശനഗോപുരമായി മലയാള വായനക്കാര്‍ക്ക് ഈ പുസ്തകം ഉപകാരപ്പെടും.









Reviews
There are no reviews yet.