Description
കൊറോണക്കാലത്ത് ലോകം മുഴുവന്‍ സ്തംഭിച്ച് നിന്ന് പോയ ഘട്ടത്തില്‍ എഴുതപ്പെട്ട കുറിപ്പുകള്‍. ഉന്നത ഉദ്യോഗസ്ഥനെന്ന നിലയിലും കെ. ജയകുമാര്‍ ഐ. എ. എസ് സ്വയം ഏറ്റെടുത്ത ദൗത്യമായിരുന്നു അത്. ഓരോ രചനയും സഹജീവികളെ അത്രമേല്‍ പ്രത്യാശാ ഭരിതരാക്കുന്നുവെന്നതാണ് ആ യത്നത്തിലെ സാഫല്യം.









Reviews
There are no reviews yet.