Description
അറിവും അനുഭവവും നര്‍മ്മത്തില്‍ ചാലിച്ച് വരച്ചെടുത്ത ഓര്‍മ്മകളുടെ നിറക്കൂട്ടാണ് ഈ ചെറുപുസ്തകം. ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും ഒരു കഥയുണ്ട്. ഗ്രന്ഥകര്‍ത്താവിന്റെ ഗൃഹാതുരത്വവും സ്വന്തം ഗ്രാമത്തോടുള്ള അഗാധമായ സ്നേഹവും ഉടനീളം തെളിഞ്ഞുകാണുന്നു.
ഏല്യാമ്മ യാക്കോബ്.









Reviews
There are no reviews yet.