Description
യാത്രാവിവരണത്തിനുമപ്പുറത്ത് ഓരോ ജീവനേയും വികാസത്തിലേയ്ക്ക് നയിയ്ക്കാന്‍ പര്യാപ്തമായ തിരിച്ചറിവാണ് ഈ ഗ്രന്ഥത്തിലൂടെ കഴിയുന്നത്. രചനാ ചാതുര്യം കൊണ്ട് ഹിമാലയത്തിലെ ഓരോ ഇടങ്ങളിലൂടെയും യാത്ര ചെയ്യുന്നതുപോലെയുള്ള അനുഭവമാണ് ഓരോ വായനക്കാരനും ഉണ്ടാവുക.
സ്വാമി നന്ദാത്മജാനന്ദ.









Reviews
There are no reviews yet.