Description
ലോകത്തെവിടെയും ഫാഷന്‍ വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ അതിന്റെ ഉത്ഭവവും ചരിത്രവും സംബന്ധിച്ച അന്വേഷണങ്ങള്‍ കുറവാണ്. വിവിധ രാജ്യങ്ങളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. ഡേവിഡ് ജോസഫ് ഫാഷന്റെ മനശാസ്ത്രവുമായി ബന്ധപ്പെട്ട ആധികാരികമായ പഠനഗ്രന്ഥമാണ് നമുക്ക് സമ്മാനിയ്ക്കുന്നത്.









Reviews
There are no reviews yet.