Description
വളരെ ചെറിയ കഥകളാണ്. പക്ഷെ, പറയുന്നത് വലിയ ജീവിതത്തെക്കുറിച്ചും. അതുകൊണ്ടുതന്നെ പല കഥകള്‍ക്കും ഏറുപടക്കത്തിന്റെ ശക്തിയുണ്ട്. ദീര്‍ഘകാലം അധ്യാപകനായിരുന്ന എസ്. ബി. പണിക്കര്‍ സാറിന്റെ ജീവിതപരിജയവും സാഹിത്യരംഗത്തെ അറിവും ഇഴചേര്‍ന്ന് രൂപപ്പെട്ട ഈ കഥകള്‍ ആര്‍ക്കും അവഗണിക്കാന്‍ കഴിയുകയില്ല.









Reviews
There are no reviews yet.