Description
തീക്ഷ്ണമായ ചിന്ത, തെറ്റായ പ്രവണതകളിൽ ആശങ്ക, മോഹഭംഗത്തിന്റെ ആത്മരോദനങ്ങൾ, ആത്മരോഷങ്ങൾ ഇവയെല്ലാം യഥോചിതം നിവേശിപ്പിച്ച നുറുങ്ങുകവിതകളാണ് ‘എന്റെ ഭ്രാന്തി’യിലുള്ളത്. പ്രണയാർദ്രമാണ് ‘എൻ്റെ ഭ്രാന്തി’യിലെ പല കവിതകളും. ഭ്രാന്തമായ പ്രണയം എന്നുവേണം പറയാൻ. ഹൃദ്യമായ ഒരു ആശയം കുന്നപ്പിള്ളിൽ താളനിബദ്ധമായി അവതരിപ്പിച്ചിരിക്കുന്നു.
ചെമ്മനം ചാക്കോ









Reviews
There are no reviews yet.