Description
ആര്‍ഷഭാരത സംസ്ക്കാരത്തിന്റെ ലക്ഷ്യമായ വിശ്വമാനവികതയാണ് നോവലിന്റെ പ്രമേയം. ദ്വാപരയുഗാന്ത്യത്തില്‍ നിന്ന് ആരംഭിക്കുന്ന നോവല്‍ കലിയുഗത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ അപജയങ്ങളിലൂടെ കടന്നുപോകുന്നു. എങ്കിലും അങ്ങകലെ മഹത്തായ ഭാരതത്തിന്റെ ഒരു രാഷ്ട്രീയ ഉദയം നോവലിസ്റ്റ് സ്വപ്നം കാണുന്നുണ്ട്.
അനില്‍ എഴുത്തച്ഛന്.









Reviews
There are no reviews yet.