Description
കേരളീയസംസ്കാരത്തില്‍ തറവാടും കാവും കുളവും നാഗത്തറയും പാലപ്പൂവും യക്ഷിയും ഗന്ധര്‍വനുമൊക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന ധാരാളം കഥകളുണ്ട്. ഇവയൊക്കെതന്നെ എന്നും വായനക്കാരുടെ മനസില്‍ ഇടം നേടിയിട്ടുമുണ്ട്. അ്ത്തരം കഥകളുടെ നിഗൂഢതകളിലേക്ക് ഇറങ്ങിച്ചെല്ലാനും ആ മാസ്മരികലോകത്തേക്ക് യാത്രപോകാനും ഏതൊരു വായനക്കാരനും ഇഷ്ടപ്പെടും.









Eldho Babu Elayadom –
Fantasy themed കഥകകൾ വായിച്ചിട്ട് കുറെ നാളായി. അപ്പോഴാണ് unexpected ആയി എന്ന് നിന്റെ മാത്രം ഗന്ധർവ്വൻ എന്റെ ശ്രദ്ധയിൽ പെട്ടു. ഒരു curiosity തോന്നി order ചെയ്തു വായിച്ചു. കഥക്ക് എന്നെ ഒരു മായാലോകത്തേക്ക് കൊണ്ട് പോകുവാൻ സാധിച്ചു. ഗന്ധർവ്വനെയും നീലിമയെയും കാർത്തികയും കാവിനെയും ഒക്കെ വളരെ ഭംഗിയായിട്ട് വിവരിച്ചിട്ടുണ്ട്. Writer നന്ദനിൽ നിന്നു ഇനിയും നല്ല കലാസൃഷ്ട്ടികൾ വരട്ടെ എന്ന് ആശംസിക്കുന്നു.